
ദോഹ : ഇന്‍കാസ് ഖത്തറില്‍ ഓണം - ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.
സാം കുരുവിള, മുഹമ്മദലി പൊന്നാനി, ആര് .പി. ഹസ്സന് , സോനു അഗസ്റ്റിന് , സി.എച്ച്. നാരായണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈണം ദോഹയുടെ ഗാനമേളയായിരുന്നു പരിപാടിയിലെ മുഖ്യ ഇനം.
ജയന് ഓര്‍മയുടെ മാജിക്, ഇന്‍കാസ് അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു. കലാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
1 comment:
ഇന്‍കാസ് ഖത്തറില്‍ ഓണം - ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.
Post a Comment