Monday, October 4, 2010

സുരക്ഷാവകുപ്പ് പരിശീലനം ആരംഭിച്ചു

ദോഹ: ഡെവലപിങ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് കോഴ്‌സിന്റെ നാലാമത്തെ ബാച്ച് പൊലീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചു.

ആഭ്യന്ത മന്ത്രാലയത്തിന് കീഴിലെ വിവിധ സുരക്ഷാ വകുപ്പുകളിലെ 16 ഓഫീസര്‍മാരാണ് ഈ ബാച്ചില്‍ പങ്കെടുക്കുന്നത്. അടുത്ത മാസം 4 വരെയാണ് കോഴ്‌സ്.

ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന കോഴ്‌സാണിത്.

1 comment:

Unknown said...

ഡെവലപിങ് ഫ്യൂച്ചര്‍ ലീഡേഴ്‌സ് കോഴ്‌സിന്റെ നാലാമത്തെ ബാച്ച് പൊലീസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരംഭിച്ചു.