Monday, October 11, 2010

ത്തര്‍ കേരളീയം സംഘാടക സമിതി രൂപീകരിച്ചു.

ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22 വെള്ളിയാഴ്ച അല്‍ ഗസല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത സൌഹാര്‍ദ സെമിനാറി (അറിഞ്ഞടുക്കാന്‍ ധര്‍മത്രയ സംഗമം)ന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

രാധാകൃഷ്ണന്‍ (ജന. കണ്‍വീനര്‍ ), ഹുസൈന്‍ കടന്നമണ്ണ (കണ്‍വീനര്‍ ‍), ആവണി വിജയകുമാര്‍ (കണ്‍വീനര്‍ ). വകുപ്പുകള്‍ : പബ്ളിക് റിലേഷന്‍സ്: ഉണ്ണികൃഷ്ണന്‍ ‍. പി (കണ്‍വീനര്‍ ), കരീം അബ്ദുല്ല, ബഷീര്‍ അഹ്മദ്, സോമന്‍ പൂക്കാട്, അന്‍വര്‍ ബാബു. സി.പി, ഖാലിദ് കല്ലൂര്‍ , ജലീല്‍ കുറ്റ്യാടി, അംബിക. കെ. ഉണ്ണി (കണ്‍വീനര്‍ ‍), മോളി എബ്രഹാം, റജീന, സലീന സുധീര്‍ . പ്രസ് & പബ്ളിസിറ്റി: ഫരീദ് തിക്കോടി (കണ്‍വീനര്‍ ‍), താജ് ആലുവ, സി.ആര്‍ . മനോജ്, സാദിഖ് ചെന്നാടന്‍ , എം.ടി. നിലമ്പൂര്‍ ‍, മുഹമ്മദ് അലി ശാന്തപുരം, ടി.എം. മൊയ്തു. വി.കെ.എം. കുട്ടി. റഫീഖ് മേച്ചേരി, സൈലേഷ്. റിസപ്ഷന്‍ : സി.പി. സാഗര്‍ (കണ്‍വീനര്‍ ), എം.എസ്.എ. റസാഖ്, ലജിത്. പി.വി, ശോഭ നായര്‍ , നസീമ, നഹ്യ നസീര്‍ , ഫഹീമ ഹസന്‍ , റുബീന മുഹമ്മദ് കുഞ്ഞി. ഗസ്റ്റ് മാനേജ്മെന്റ്: മുഹമ്മദ് ഖുത്വുബ് (കണ്‍വീനര്‍ ), ഗോപിനാഥ് കൈന്താര്‍ ‍, പേള്‍ മുഹമ്മദലി, ശംസു ഒളകര, അഡ്വ. ജാഫര്‍ഖാന്‍ ‍, മുഹമ്മദ് കോയ തങ്ങള്‍ , നസ്റുല്‍ അസ്ലം കെ.ജെ. ഹാള്‍ സജ്ജീകരണം: കെ.വി. നൂറുദ്ദീന്‍ (കണ്‍വീനര്‍ ), കെ.എന്‍ . ശശിധരന്‍ ‍, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ജബ്ബാര്‍ , മനോജ് ചാക്കോ, രഞ്ജിത് ശശിധരന്‍ ‍, പി.വി. ഹസന്‍ ‍, പി. ഹമീദ്, സലാം, വിജയപ്രകാശ്. ഓഡിയോ വീഡിയോ: എ.വി.എം. ഉണ്ണി (കണ്‍വീനര്‍ ), കരീം വാഴക്കാട്, എം.ടി. ഇസ്മാഈല്‍ ‍, മുഹമ്മദ്, ജാസിം. ടെക്നിക്കല്‍ സപ്പോര്‍ട്ട്: യാസിര്‍ കുറ്റ്യാടി (കണ്‍വീനര്‍ ‍), ജബ്ബാര്‍ കോട്ടക്കല്‍ , റഷീദ് അഹ്മദ്. വളണ്ടിയര്‍ : പി.എം. റഷീദലി (കണ്‍വീനര്‍ ‍), ഹൈദരലി. സ്കൂള്‍തല കലാ-സാഹിത്യ മല്‍സരങ്ങള്‍ : അബ്ദുല്‍ ലത്തീഫ് (കണ്‍വീനര്‍ ‍), സി.ആര്‍ . മനോജ്, അബ്ദുല്‍ ജലീല്‍ .

എഫ്.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഡിബേറ്റ് ഫോറം അധ്യക്ഷന്‍ പ്രഫ. വി.പി. സഈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് വാണിയമ്പലം സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു

1 comment:

Unknown said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 22 വെള്ളിയാഴ്ച അല്‍ ഗസല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത സൌഹാര്‍ദ സെമിനാറി (അറിഞ്ഞടുക്കാന്‍ ധര്‍മത്രയ സംഗമം)ന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.