Monday, January 17, 2011

ക്ഷിണ കൊറിയ ശക്തരാണ് : കോച്ച് ബോബ് ഹൂട്ടന്‍


ദോഹ : ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ അവസാന എതിരാളികളായ ദക്ഷിണ കൊറിയ ശക്തരാണെന്ന് ഇന്ത്യന്‍ കോച്ച് ബോബ് ഹൂട്ടണ്‍ അഭിപ്രായപ്പെട്ടു.

"നാം നേരിടുന്ന ഏറ്റവും ശക്തമായ മത്സരമായിരിക്കുമിത്. കാരണം, എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ മത്സരത്തിനാണിറങ്ങുന്നത്. പിന്നെ, അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ദക്ഷിണ കൊറിയക്ക് നമ്മെ തോല്പിക്കുകയും വേണം“.

വലിയ ടീമുകളോട് മത്സരിച്ച് പരിചയം ലഭിച്ചാല്‍ ഇന്ത്യക്ക് ഏറെ മുന്നോട്ടു പോകാന്‍ കഴിയുമെന്നും അദ്ദേഹം പറയുകയുണ്ടായി.

1 comment:

Unknown said...

ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ അവസാന എതിരാളികളായ ദക്ഷിണ കൊറിയ ശക്തരാണെന്ന് ഇന്ത്യന്‍ കോച്ച് ബോബ് ഹൂട്ടണ്‍ അഭിപ്രായപ്പെട്ടു.