Friday, February 4, 2011

ര്‍ക്കാര്‍ മേഖലയിലെ പ്രവാസികളുടെ യാത്രാബത്ത എടുത്തുകളഞ്ഞു

ദോഹ: ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ യാത്രാബത്ത എടുത്തുകളഞ്ഞു. സ്വദേശികള്‍ക്ക് തുടര്‍ന്നും ഈ ആനുകൂല്യം ഉണ്ടായിരിക്കും.യാത്രക്കുള്ള ബത്ത നല്‍കാത്ത പക്ഷം തങ്ങള്‍ക്കു ഗതാഗത സൗകര്യം നല്‍കണമെന്നു പ്രവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടു.............

തുടർന്ന് വായിക്കാൻ ഇവിടെ അമർത്തുക

1 comment:

Unknown said...

ഏപ്രില്‍ ഒന്നു മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ യാത്രാബത്ത എടുത്തുകളഞ്ഞു.