Saturday, October 11, 2008

ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിനു താഴെ



ചിത്രത്തിനു കടപ്പാ‍ട് ഗൂഗിളിനോട്

ദോഹ:അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിനു താഴെയെത്തി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലം തന്നെയാണ് എണ്ണ വിപബ്ബിയിലും പ്രതിഫലിക്കുന്നത്.
അതേസമയം, അമേരിക്കന്‍ ഓഹരി സൂചികയായ ഡൌ ജോണ്‍സില്‍ തകര്‍ച്ചയുടെ പ്രവണത തുടരുകയാണ്. 2001 സെപ്റ്റംബര്‍ 11-ലെക്കാളും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിനു താഴെയെത്തി. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.

ഞാന്‍ ആചാര്യന്‍ said...

പ്രിയ സഹീര്‍ തുടര്‍ന്നും കവിതകള്‍ എഴുതൂ, എല്ലാം ഒരു രസമായി എടുത്താല്‍ മതി