ദോഹ:പയ്യന്നൂര്‍ സൌഹൃദവേദിയുടെ കാവ്യസന്ധ്യ ഡിസംബര്‍ 19നു ഐ.സി.സി റോസ് ലോന്‍ജില്‍ നടന്നു. കാവ്യസന്ധ്യയില്‍ പന്ത്രണ്റ്റോളം കവിതകള്‍ അവതരിപ്പിച്ചു.
പ്രദീപ് മേനോന്, വി.എം.കുട്ടി, ഷാജി മതിലകം, മോളി അബ്രഹാം, താരിഖ് സി, ആഷിത, എസ്.എം മുഹമ്മദ് ഷെരീഫ്, മോഹന്‍ തുറയൂര്‍, റസാഖ് പള്ളിക്കര, സുരേഷ് രാമന്തളി, ശോഭാ നായര്‍, സുഹാദ് കോഴിക്കോട് എന്നിവര്‍ കാവ്യസൃഷ്ടികള്‍ അവതരിപ്പിച്ചു.
അബ്ദുല്‍ അസീസ് നല്ലവീട്, രാജേന്ദ്രന് പോരുവഴി, നിഷാദ് ഗുരുവായൂര്‍ തുടങ്ങിയവര്‍ വേദിയില്‍ അവതരിപ്പിച്ച കവിതകളെക്കുറിച്ച് വിലയിരുത്തി സംസാരിച്ചു.
കാവ്യസന്ധ്യയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മാധവിക്കുട്ടി വിതരണം ചെയ്തു.
ഓണം ഈദ് സംഗമത്തില്‍ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും പയ്യന്നൂര്‍ സൌഹൃദവേദിയുടെ രക്ഷാധികാരി എം.കെ നാരായണന് വിതരണം ചെയ്തു.
പരിപാടികള്‍ സുരേഷ് രാമന്തളി, രാഹുല്‍ കുനിയില്‍ എന്നിവര്‍ നിയന്ത്രിച്ചു. വേണുഗോപാലന്‍ കോളിയാട്ട് നന്ദി രേഖപ്പെടുത്തി.
1 comment:
പയ്യന്നൂര്‍ സൌഹൃദവേദിയുടെ കാവ്യസന്ധ്യ ഡിസംബര്‍ 19നു ഐ.സി.സി റോസ് ലോന്‍ജില്‍ നടന്നു. കാവ്യസന്ധ്യയില്‍ പന്ത്രണ്റ്റോളം കവിതകള്‍ അവതരിപ്പിച്ചു.

Post a Comment