Thursday, December 25, 2008

ജിസിസി ഉച്ചകോടിയില്‍ മുഖ്യ അജന്‍ഡ:എണ്ണ വിലയിടിവ്

ദോഹ:എണ്ണ വിലയിടിവ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ ആഘാതമാകും ഗള്‍ഫ് സഹകരണ കൌണ്‍സിലിന്റെ (ജിസിസി) അടുത്തയാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയിലെ മുഖ്യ അജന്‍ഡയെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി യുസഫ് ബിന്‍ അലാവി ബിന്‍ അബ്ദുല്ല. മസ്കറ്റില്‍ 29, 30 തീയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ 2009ല്‍ ഗള്‍ഫ് സാമ്പത്തിക യൂണിയന്‍ രൂപീകരിക്കുന്നതു സംബന്ധിച്ചും നയപരമായ തീരുമാനം ഉണ്ടായേക്കുമെന്നു സൂചനയുണ്ട്.

1 comment:

Unknown said...

എണ്ണ വിലയിടിവ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ ആഘാതമാകും ഗള്‍ഫ് സഹകരണ കൌണ്‍സിലിന്റെ (ജിസിസി) അടുത്തയാഴ്ച ആരംഭിക്കുന്ന ഉച്ചകോടിയിലെ മുഖ്യ അജന്‍ഡയെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി യുസഫ് ബിന്‍ അലാവി ബിന്‍ അബ്ദുല്ല.