Monday, January 5, 2009

ഖത്തറില്‍ ആംഗ്യയഭാഷയില്‍ ജുമുഅ ഖുത്തുബ

ദോഹ:ബധിരര്‍ക്കു മനസ്സിലാകും വിധം ജുമുഅ ഖുത്തുബയ്ക്ക് ആംഗ്യയഭാഷ തയാറായി. ഖത്തര്‍ സാമൂഹിക, സാംസ്കാരിക കേന്ദ്രമാണ് ഈ അപൂര്‍വ സേവനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

അറബ്-ഗള്‍ഫ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. താരതമ്യേന തിരക്കു കുറഞ്ഞ ലുഖ്ത്തയിലെ അല്‍ അര്‍ഖാന്‍ പള്ളിയിലാണു ജുമുഅ ഖുത്തുബ ആംഗ്യയ ഭാഷയിലും നല്‍കുന്നത്.

ഖുര്‍ആന്‍ ഭാഗങ്ങളുടെ വ്യാഖ്യാനവും ആംഗ്യയഭാഷയില്‍ നല്‍കുന്നുണ്ട്

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ബധിരര്‍ക്കു മനസ്സിലാകും വിധം ജുമുഅ ഖുത്തുബയ്ക്ക് ആംഗ്യയഭാഷ തയാറായി. ഖത്തര്‍ സാമൂഹിക, സാംസ്കാരിക കേന്ദ്രമാണ് ഈ അപൂര്‍വ സേവനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.