Monday, January 12, 2009
മധ്യപൂര്‍വ ദേശത്തെ മികച്ച സാംസ്കാരിക കേന്ദ്രമായി ഖത്തറിനെ തിരഞ്ഞെടുത്തു
ദോഹ:മധ്യപൂര്‍വ ദേശത്തെ സാംസ്കാരിക കേന്ദ്രമായി ന്യൂയോര്‍ക്ക് ടൈംസ് ഖത്തറിനെ തിരഞ്ഞെടുത്തു.
പുതിയ കലാ തലസ്ഥാനം ദോഹയാണ്. അംബരചുംബികളായ കെട്ടിടങ്ങളും മഞ്ഞുകൂടാരങ്ങളും ജലാന്തര ഹോട്ടലുകളുമായി മേഖലയിലെ ലാസ് വെഗാസ് എന്ന വിശേഷണം ദുബായ് സ്വന്തമാക്കിയ സാഹചര്യത്തില്‍ ഗള്‍ഫിലെ മറ്റു നഗരങ്ങള്‍ സാംസ്കാരിക കേന്ദ്രമെന്ന പേരു നേടാനുള്ള ശ്രമത്തിലാണ്.
ഇസ്ലാമിക് ചരിത്രവും സംസ്കാരവും സമന്വയിക്കുന്ന മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് ആണു ദോഹയെ ഈ സ്ഥാനത്തേക്കു പരിഗണിക്കാനിടയായത്.
Subscribe to:
Post Comments (Atom)
1 comment:
മധ്യപൂര്‍വ ദേശത്തെ സാംസ്കാരിക കേന്ദ്രമായി ന്യൂയോര്‍ക്ക് ടൈംസ് ഖത്തറിനെ തിരഞ്ഞെടുത്തു.

Post a Comment