Sunday, January 4, 2009

ഒരു ദിവസത്തെ വേതനം സംഭാവന ചെയ്യും:അല്‍ജസീറ

ദോഹ:അല്‍ജസീറ കുട്ടികളുടെ ചാനലിലെ ജീവനക്കാര്‍ തങ്ങുടെ ഒരു ദിവസത്തെ വേതനം ഗാസയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.

രാജ്യത്തെ ഒട്ടേറെ സ്ഥാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഇത്തരം തീരുമാനമെടുക്കുമെന്നറിയുന്നു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അല്‍ജസീറ കുട്ടികളുടെ ചാനലിലെ ജീവനക്കാര്‍ തങ്ങുടെ ഒരു ദിവസത്തെ വേതനം ഗാസയില്‍ ദുരന്തമനുഭവിക്കുന്നവര്‍ക്കായി സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.