Sunday, January 4, 2009
ഡ്യാര്ക്കോവിന് ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ്
ദോഹ:ഖത്തറിലെ ഏറ്റവും വിലയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഡ്യാര്ക്കോവിനും ജനറല്‍ മാനേജര്‍ അച്ചുവിനും ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ്.ലണ്ടനിലെ ബിസിനസ് ഡെവലപ്പ്മെന്റ് ഇന്റര്‍നാഷ്ണല്‍ ആണ് അവാര്‍ഡ് നല്‍കുന്നത്.
ഡ്യാര്ക്കോവിന് കീഴില്‍ ഇരുപത്തിയഞ്ചിലധികം കമ്പനികളുണ്ട്. ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനിയാണ് ഡ്യോര്ക്കോവിന്റെ ചെയര്മാന്. മള്‍ട്ടിനാഷണല്‍ കമ്പനികളായ ഷെവറോണ്‍ ഫിലിപ്സ്, കൊണോക്കോ ഫിലിപ്സ്, ജോതുന് പെയിന്റ്സ്, കോണ എലവേറ്റേഴ്സ്,ജി ഇ ഇലക്ട്രിക്കല്‍സ് എന്നിവയുമായി ഡ്യോ ര്ക്കോവിന് പങ്കാളിത്ത വ്യവസായ സംരഭങ്ങളുണ്ട്.
2004ല്‍ ഡ്യാര്ക്കോവിന്റെ ജനറല്‍ മാനേജരായി സ്ഥാനമേറ്റ അച്ചു ആ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ്.
Subscribe to:
Post Comments (Atom)
1 comment:
ഖത്തറിലെ ഏറ്റവും വിലയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഡ്യാര്ക്കോവിനും ജനറല്‍ മാനേജര്‍ അച്ചുവിനും ഗോള്‍ഡന്‍ ക്രൗണ്‍ അവാര്‍ഡ്.ലണ്ടനിലെ ബിസിനസ് ഡെവലപ്പ്മെന്റ് ഇന്റര്‍നാഷ്ണല്‍ ആണ് അവാര്‍ഡ് നല്‍കുന്നത്.
Post a Comment