ദോഹ:ഖത്തറിലെ പ്രമുഖ കാര്‍ റെന്റല്‍ സ്ഥാപനമായ അല്‍ മുഫ്താ റെന്റ് എ കാറിന്റെ കോര്‍പറേറ്റ് ഓഫീസ് 'ഡി' റിങ് റോഡില്‍ തുറന്നു.
ഖത്തറിലെ ആദ്യത്തെ റെന്റ് എ കാര്‍ കമ്പനിയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള അല്‍ മുഫ്താ റെന്റ് എ കാര്‍. 1971-ല്‍ ആരംഭിച്ച സ്ഥാപനം ഇന്ന് ഖത്തറിലെ വിവിധ മേഖലകളില്‍ വ്യാപിച്ചുകഴിഞ്ഞു.
ഒരു കാര്‍ വാടകയ്ക്ക് നല്കി ജനറല്‍ മാനേജരായ എ.കെ. ഉസ്മാന് ആരംഭിച്ച പരിപാടിയാണിന്ന് ഖത്തറിലെ ഏറ്റവും വലിയ റെന്റ് എ കാര്‍ കമ്പനിയായി മാറിയത്.
1 comment:
ഖത്തറിലെ പ്രമുഖ കാര്‍ റെന്റല്‍ സ്ഥാപനമായ അല്‍ മുഫ്താ റെന്റ് എ കാറിന്റെ കോര്‍പറേറ്റ് ഓഫീസ് 'ഡി' റിങ് റോഡില്‍ തുറന്നു.
Post a Comment