Friday, February 13, 2009

തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസി മുന്നറീപ്പ് നല്‍കി

ദോഹ:ശരിയായ യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാര്‍ യാത്രാരേഖകള്‍ ശരിയാക്കി നിയമപരമായി താമസിക്കുന്നവരായി മാറാന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സന്‍ജീവ് കോഹ്‌ലി മുന്നറിയിപ്പുനല്‍കി.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ശരിയായ യാത്രാരേഖകളില്ലാത്ത ഇന്ത്യക്കാര്‍ യാത്രാരേഖകള്‍ ശരിയാക്കി നിയമപരമായി താമസിക്കുന്നവരായി മാറാന്‍ ശ്രമിക്കണമെന്ന് ഇന്ത്യന്‍ എംബസി മിനിസ്റ്റര്‍ സന്‍ജീവ് കോഹ്‌ലി മുന്നറിയിപ്പുനല്‍കി.