Monday, February 16, 2009

സാമ്പത്തിക പ്രതിസന്ധി:ചര്‍ച്ച വ്യാഴാഴ്ച

ദോഹ:ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ ജനകീയ ചര്‍ച്ചായോഗം സംഘടിപ്പിക്കുന്നു.

ഈ മാസം 19ന് വൈകിട്ട് ഏഴരയ്ക്ക് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ കെ.വി. സാമുവല്‍ വിഷയം അവതരിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 6011371 എന്ന നമ്പറില്‍ ബന്ധപ്പെടാം.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍ ജനകീയ ചര്‍ച്ചായോഗം സംഘടിപ്പിക്കുന്നു.

ഈ മാസം 19ന് വൈകിട്ട് ഏഴരയ്ക്ക് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ കെ.വി. സാമുവല്‍ വിഷയം അവതരിപ്പിക്കും.