Sunday, April 12, 2009
സിജി ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ:കേരളത്തിലെ പിന്നോക്ക് തൊഴില്‍ വിദ്യാഭ്യാസ മേഖലകളെ മുന്‍ നിരയിലെത്തിക്കുന്നതില് മുഖ്യ പങ്ക് വഹിച്ച് വരുന്ന സിജി നേട്ടങ്ങളില്‍ സായൂജ്യം കൊള്ളുന്നതോടൊപ്പം കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മുന്നില്‍ കണ്ടു
കൊണ്ട് നൂതന പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്ന് സിജി ടെക്നിക്കല്‍ കൌണ്‍സില്‍ ചെയര്മാന് എന്‍.വി.കബീര്‍ ഖത്തര്‍ ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പറഞ്ഞു.
സിജി ഖത്തര്‍ ചാപ്റ്റര്‍ ഫിറോസിന്റെ കോഡിനേറ്റര്‍ സി.എം.മുഹമ്മദ് ഫിറോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങലില്‍ സംതൃപ്തി രേഖപ്പെടുത്തിയ എന്‍.വി.കബീര്‍ വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണത്തിന്റെ വേദിയായി സിജി ഖത്തര്‍ ചാപ്റ്റര്‍ മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
അടുത്ത രണ്ട് വര്‍ഷത്തേക്ക് സിജി ഖത്തര്‍ ചാപ്റ്ററിനെ നയിക്കുന്നതിനായി ഭാരവാഹികളെ തെരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)
1 comment:
കേരളത്തിലെ പിന്നോക്ക് തൊഴില്‍ വിദ്യാഭ്യാസ മേഖലകളെ മുന്‍ നിരയിലെത്തിക്കുന്നതില് മുഖ്യ പങ്ക് വഹിച്ച് വരുന്ന സിജി നേട്ടങ്ങളില്‍ സായൂജ്യം കൊള്ളുന്നതോടൊപ്പം കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ മുന്നില്‍ കണ്ടു
കൊണ്ട് നൂതന പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്ന് സിജി ടെക്നിക്കല്‍ കൌണ്‍സില്‍ ചെയര്മാന് എന്‍.വി.കബീര്‍ ഖത്തര്‍ ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പറഞ്ഞു.
Post a Comment