Saturday, April 4, 2009

ഖത്തര്‍ “വാറ്റി“ല്ലാത്ത ഒന്നാമത്തെ രാജ്യം

ദോഹ:നികുതി പിരിവിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും സൌഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന രാഷ്ട്രമായി ഖത്തറിനെ തിരിഞ്ഞെടുത്തു.

ഫോബ്സ് ഏഷ്യയുടേതാണു സര്‍വേ. കോര്‍പറേറ്റ് ആദായനികുതി മാത്രമാണു ഖത്തറില്‍ ഇൌടാക്കുന്നത്. യുഎഇയ്ക്കാണു രണ്ടാം സ്ഥാനം. കോര്‍പറേറ്റ് നികുതി ഇല്ലെങ്കിലും യുഎഇയില്‍ സാമൂഹിക സുരക്ഷാനിധി നിലവിലുണ്ട്.

ഹോങ്കോങ്ങാണു മൂന്നാമത്. മൂന്നിടത്തും മൂല്യ വര്‍ധിത നികുതി (വാറ്റ്) സമ്പ്രദായം നിലവിലില്ല.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നികുതി പിരിവിന്റെ കാര്യത്തില്‍ ലോകത്ത് ഏറ്റവും സൌഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന രാഷ്ട്രമായി ഖത്തറിനെ തിരിഞ്ഞെടുത്തു.