Friday, August 21, 2009

സമുദ്രാതിര്‍ത്തി ലംഘനം:മൂന്ന് ബോട്ടുകള്‍ ഖത്തര്‍ വിട്ടുകൊടുത്തു.

ദോഹ:ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനു പിടിയിലായ എട്ടു ബഹ്‌റൈന്‍ ബോട്ടുകളില്‍ മൂന്നെണ്ണം ഉടമകള്‍ക്കു വിട്ടുകൊടുത്തു. 17,000 ദിനാര്‍(ഏകദേശം 21,.6 ലക്ഷം രൂപ) ആണ്‌ ഇവരില്‍ നിന്നു പിഴയീടാക്കിയത്‌.

കഴിഞ്ഞദിവസം പിടിയിലായ 25 മത്സ്യത്തൊഴിലാളികളില്‍ ഇന്ത്യക്കാരായ ഫ്രാന്‍സിസ്‌ ജോണ്‍, ജോണ്‍ യോസ്കോവ, ജിയോ രാജന്‍, ആന്റണി ആന്റണി എന്നിവരുമുണ്ടെന്നാണു വിവരം. എന്നാല്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതുസംബന്ധിച്ചു പ്രതികരിച്ചിട്ടില്ല.

1 comment:

Unknown said...

ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനു പിടിയിലായ എട്ടു ബഹ്‌റൈന്‍ ബോട്ടുകളില്‍ മൂന്നെണ്ണം ഉടമകള്‍ക്കു വിട്ടുകൊടുത്തു. 17,000 ദിനാര്‍(ഏകദേശം 21,.6 ലക്ഷം രൂപ) ആണ്‌ ഇവരില്‍ നിന്നു പിഴയീടാക്കിയത്‌.