Saturday, August 1, 2009

ഖത്തര്‍ പൊടിപടലത്താല്‍ മൂടപ്പെട്ടു

ദോഹ:ഇന്നലെയും മിനിഞ്ഞാനും രാവിലെ മുതല്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട പൊടിക്കാറ്റ് വാഹനയാത്രക്കാരും പുറത്ത് പണിയെടുക്കുന്ന സാധാരണക്കാരും പ്രയാസത്തിലായി.

രാവിലെ വളരെ തെളിഞ്ഞ് കണ്ടിരുന്ന അന്തരീക്ഷം പെട്ടന്നായിരുന്നു പൊടിപടലങ്ങള്‍കൊനണ്ട് മൂടിയത്. നട്ടുച്ചനേരത്തുപോലും വാഹനങ്ങള്‍ ഹെഡ് ലെയ്റ്റ് ഓണ്‍ ചെയ്ത് കൊണ്ടാണ് സഞ്ചരിച്ചിരുന്നത്.

പല ഭാഗങ്ങളിലും തൊട്ടുമുന്നില്‍നില്‍ക്കുന്നവരെ പോലും തിരിച്ചറിയാന്‍ പറ്റാത്തവിധം അന്തരീക്ഷം പൊടി കൊണ്ട് മൂടിയിരുന്നു. ഇപ്പോള്‍ ദേഹ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അല്‍പം ആശ്വാസമുണ്ടെങ്കിലും ഖത്തറിന്റെ ഉള്‍പ്രദേശങ്ങളിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇന്നലെയും മിനിഞ്ഞാനും രാവിലെ മുതല്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ രൂപം കൊണ്ട പൊടിക്കാറ്റ് വാഹനയാത്രക്കാരും പുറത്ത് പണിയെടുക്കുന്ന സാധാരണക്കാരും പ്രയാസത്തിലായി.