Sunday, January 24, 2010

ഖത്തര്‍ മലയാളം ബ്ലോഗ്ഗ് മീറ്റ്



ദോഹ:ഖത്തറിലുള്ള മലയാളം ബ്ലോഗ്ഗേര്‍സ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ചാം തീയതി വെള്ളിയാഴച ഉച്ചക്ക് 1 മണിക്ക് ദോഹാ ജതീതിലെ അല്‍ മാലികി ടവറിലുള്ള എഫ്.സി.സി.ഹാളില്‍ വെച്ച് ‘വിന്‍‌റ്റര്‍-2010’ എന്ന പേരിലാണ് ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

ഖത്തറിലെ എല്ലാ മലയാളം ബ്ലോഗര്‍മാരും ഈ മീറ്റില്‍ പങ്കെടുത്ത് സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 5891237 (രാമചന്ദ്രന്‍ വെട്ടിക്കാട്)5198704 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍)എന്നീ നമ്പറില്‍ ബന്ധപ്പെടുക.

7 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിലുള്ള മലയാളം ബ്ലോഗ്ഗേര്‍സ്സ് മീറ്റുസംഘടിപ്പിക്കുന്നു. ഫെബ്രുവരി അഞ്ചാം തീയതി വെള്ളിയാഴച ഉച്ചക്ക് 1 മണിക്ക് ദോഹാ ജതീതിലെ അല്‍ മാലികി ടവറിലുള്ള എഫ്.സി.സി.ഹാളില്‍ വെച്ച് ‘വിന്‍‌റ്റര്‍-2010’ എന്ന പേരിലാണ് ഈ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്.

ഏ.ആര്‍. നജീം said...

ഞാനും ഉണ്ട് കേട്ടാ...

ആ സുനിലാണ് ഞമ്മക്കൂള്ള ചായയും പരിപ്പ് വടയും സ്പോണ്‍‌സര്‍ ചെയ്തിരിക്കുന്നത് കേട്ടോ :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

നജീം ചായയും , കടിയും എന്നെ പറഞ്ഞിട്ടുള്ളൂ .. വരികള്‍ക്കിടയിലൂടെ വായിച്ചു കടിയെ പരിപ്പ് വടയായി വ്യാഖ്യാനിക്കണോ ? എന്തായാലും അങ്ങിനെ ഓര്‍ത്തിട്ടെങ്കിലും എല്ലാവരും ഒന്ന് എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു .

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉച്ചക്ക് ഒരുമണിക്ക് ആരാ ചായയും കടിയും കഴിക്കുക! നല്ല മട്ടന്‍ ബിരിയാണീം പായസോം ഉണ്ടെങ്കി നമ്മള്‍ വരാം.

Muhammed Sageer Pandarathil said...

തണലേ,അപ്പം ഇതൊന്നും അറിഞ്ഞിട്ടില്ലാല്ലേ?

Sureshkumar Punjhayil said...

Vaikiya Ashamsakal...!!!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......