Tuesday, June 8, 2010

ഇസ്രായേലിനെതിരെ ഖത്തര്‍ ആഞ്ഞടിക്കുന്നു

ദോഹ: ഗാസയിലേക്കു പോകുകയായിരുന്ന ഒന്‍പതു സമാധാനപ്രവര്‍ത്തകരെ വധിച്ച സംഭവത്തില്‍ ഇസ്രയേലിനെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന്, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി.

ഇസ്രയേല്‍ ക്രൂരതകള്‍ വെളിച്ചത്തു കൊണ്ടുവരാനായി സംഘടിപ്പിക്കുന്ന ലോക മാധ്യമ ക്യാംപെയിനു സാമ്പത്തിക സഹായം നല്‍കാമെന്നും ഇദ്ദേഹം അറിയിച്ചതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അമര്‍ മൂസ പറഞ്ഞു.

1 comment:

Unknown said...

ഗാസയിലേക്കു പോകുകയായിരുന്ന ഒന്‍പതു സമാധാനപ്രവര്‍ത്തകരെ വധിച്ച സംഭവത്തില്‍ ഇസ്രയേലിനെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്ന്, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനി.