Thursday, June 10, 2010

'അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഇന്ന്



ദോഹ: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ജനങ്ങളിലേക്ക് എത്തിച്ച എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത 'അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്ന് (വ്യാഴാഴ്ച്ച 10/06/2010) വൈകീട്ട് ഏഴ് മണിക്ക് മന്‍സൂറയിലെ ഐ.ഐ.എ ഓഡിറ്റോറിയത്തില്‍ നടക്കും.

എഫ്.സി.സി കലാ-സാഹിത്യവേദി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരന്ത പശ്ചാതലത്തില്‍ അംബികാസുതന്‍ മാങ്ങാട് രചിച്ച 'എന്‍മകജെ' എന്ന നോവലിനെ ആസ്പദമയാക്കി എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മൈമിംഗും ഉണ്ടായിരിക്കും.

1 comment:

Unknown said...

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ജനങ്ങളിലേക്ക് എത്തിച്ച എം.എ. റഹ്മാന്‍ സംവിധാനം ചെയ്ത 'അരജീവിതങ്ങള്‍ക്ക് ഒരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഇന്ന് (വ്യാഴാഴ്ച്ച 10/06/2010) വൈകീട്ട് ഏഴ് മണിക്ക് മന്‍സൂറയിലെ ഐ.ഐ.എ ഓഡിറ്റോറിയത്തില്‍ നടക്കും.