Saturday, July 24, 2010

ഖത്തറില്‍ ഹെഡ് ആന്റ് ഷോള്‍ഡര്‍ ഷാംപു നിരോധിച്ചു.

ദോഹ:മാരകമായ അര്‍ബുദത്തിന് കാരണമാകുന്ന രാസ പദാര്‍ത്ഥം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെഡ് ആന്റ് ഷോള്‍ഡര്‍ രണ്ട് ബ്രാന്‍ഡുകള്‍ ഖത്തര്‍ അധികൃതര്‍ നിരോധിച്ചു.

ഈ ഉല്‍പന്നങ്ങളുടെ നിരോധനം തുടരുമെന്ന് ഖത്തര്‍ പരിസഥിതി മന്ത്രാലയം ലാബോറട്ടറി വിഭാഗം മേധാവി ഡോ. സൈഫ് അല്‍ കുവൈരി വ്യക്തമാക്കി.കാന്‍സറിന് കാരണമാകുന്ന ഡയോക്സൈഡ് അനുവദനീയമായ അളവിലും കൂടുതല്‍ കണ്െടത്തിയതിനെ തുടര്‍ന്നാണിത്.

അതേ സമയം ഷാമ്പുവിന്റെ ഗുണനിലവാരം ഖത്തര്‍ അധികൃതരെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് നിര്‍മ്മാതാക്കളായ പ്രോക്ടര്‍ ആന്റ് ഗാമ്പിള്‍ അറിയിച്ചു. മുന്‍ കരുതലെന്ന നിലക്ക് ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.

1 comment:

Unknown said...

മാരകമായ അര്‍ബുദത്തിന് കാരണമാകുന്ന രാസ പദാര്‍ത്ഥം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെഡ് ആന്റ് ഷോള്‍ഡര്‍ രണ്ട് ബ്രാന്‍ഡുകള്‍ ഖത്തര്‍ അധികൃതര്‍ നിരോധിച്ചു.