Sunday, August 29, 2010

ത്തറില്‍ എട്ട് ലക്ഷം ബാരല്‍ എണ്ണ പ്രതിദിന ഉല്‍പാദനം


ദോഹ: ഖത്തറിന്റെ പ്രതിദിന എണ്ണ ഉല്‍പാദനം കഴിഞ്ഞ ജൂലൈ മാസത്തോടെ 8.09 ലക്ഷം ബാരലായി വര്‍ധിച്ചു. ജൂലൈയില്‍ ഉല്‍പാദനത്തില്‍ 8.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഒപെക് റിപ്പോര്‍ട്ടില്‍ പറയുന്നു.

പോയ മാസം ജപ്പാനിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ വര്‍ധന വരുത്തിയ ഏക രാജ്യം ഖത്തര്‍ ആണ്. കയറ്റുമതിയുടെ 18 ശതമാാനനം ജപ്പാനിലേക്കായിരുന്നു.ഉല്‍പാദനത്തിന്റെ പകുതിയും ജപ്പാനിലേക്കാണ് കയറ്റുമതി ചെയ്തത്. ദിനംപ്രതി 4.37 ലക്ഷം ബാരല്‍ ആണ് ഖത്തര്‍ ജപ്പാന് നല്‍കിയത്.

1 comment:

Unknown said...

ഖത്തറിന്റെ പ്രതിദിന എണ്ണ ഉല്‍പാദനം കഴിഞ്ഞ ജൂലൈ മാസത്തോടെ 8.09 ലക്ഷം ബാരലായി വര്‍ധിച്ചു. ജൂലൈയില്‍ ഉല്‍പാദനത്തില്‍ 8.2 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ഒപെക് റിപ്പോര്‍ട്ടില്‍ പറയുന്നു.