Sunday, August 29, 2010

ടക്കെകാട് ഐ.സി.എ. പൂര്‍വവിദ്യാര്‍ഥി സംഗമം


ദോഹ: വടക്കെകാട് ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ - കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമവും ഇഫ്താറും ഷാലിമാര്‍ റെസ്റ്റോറന്റില്‍ നടന്നു. റംസാന്റെ പ്രാധാന്യത്തെക്കുറിച്ച് മുഹമ്മദ് ബഷീര്‍ മൗലവി സംസാരിച്ചു.



പുതിയ ഭാരവാഹികള്‍: കെ.പി. മുഹമ്മദ് റാഫി (പ്രസി.), സി.എം. മുഹമ്മദ് ഷക്കീര്‍ (വൈ.പ്രസി.), എ.കെ. ഷംസുദ്ദീന്‍ (ജന.സെക്ര.), ജാബിര്‍, എ.കെ. സുനീര്‍ (ജോ.സെക്ര.), എം.എം. മുഹമ്മദ് ഷമീര്‍ (ട്രഷ.), അബൂബക്കര്‍ (വെബ് കോ- ഓര്‍ഡിനേറ്റര്‍), നജിബുദ്ദീന്‍ എന്‍.സി., അന്‍വര്‍ സാദത്ത്, അഫ്‌സല്‍, അബ്ദുല്‍ ലത്തീഫ്, സി.എ. മുജീബ്, സുബൈര്‍ സിദ്ദിഖ്, എ.കെ. ഫൈസല്‍, ഹാരിസ്, ഹക്കീം, ജിനീഷ് എന്നിവര്‍ കമ്മിറ്റി അംഗങ്ങള്‍.

1 comment:

Unknown said...

വടക്കെകാട് ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ - കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമവും ഇഫ്താറും ഷാലിമാര്‍ റെസ്റ്റോറന്റില്‍ നടന്നു. റംസാന്റെ പ്രാധാന്യത്തെക്കുറിച്ച് മുഹമ്മദ് ബഷീര്‍ മൗലവി സംസാരിച്ചു.