Monday, August 30, 2010

ഖത്തറില്‍ മലയാളിയുടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു



ദോഹ: വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠപുരം ചെട്ട്യാര്‍കുന്നില്‍ നദീറിന്റെ ഇ 5848567 എന്ന നമ്പറിലുള്ള പാസ്‌പോര്‍ട്ടാണ് അറബ് റൗണ്ട് എബൗട്ട് ഭാഗത്തുവെച്ച് നഷ്ടപ്പെട്ടത്.

അടുത്ത മാസം 25ന് നദീറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ഇതിനായി അടുത്ത മാസം ആറിന് നാട്ടിലേക്ക് പോകാന്‍ ഖത്തര്‍ എയര്‍വെയ്‌സിന് ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഇതിനിടയിലാണ് പാസ്‌പോര്‍ട്ട് നഷ്ടമായത്.

കണ്ടുകിട്ടുന്നവര്‍ 33290624, 77833199 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

1 comment:

Unknown said...

വിവാഹത്തിന് നാട്ടില്‍ പോകാനിരുന്ന മലയാളി യുവാവിന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ശ്രീകണ്ഠപുരം ചെട്ട്യാര്‍കുന്നില്‍ നദീറിന്റെ ഇ 5848567 എന്ന നമ്പറിലുള്ള പാസ്‌പോര്‍ട്ടാണ് അറബ് റൗണ്ട് എബൗട്ട് ഭാഗത്തുവെച്ച് നഷ്ടപ്പെട്ടത്.