Monday, August 30, 2010

ദിനപത്രത്തില്‍ ജീവനക്കാരനായ മലയാളി അപകടത്തില്‍ മരിച്ചു




ദോഹ: 'ഗള്‍ഫ് ടൈംസ്' ദിനപത്രത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്ന മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് ചാഴൂര്‍ വെണ്ണാറത്തില്‍ കരുണാകരന്‍ ഗോപിനാഥ് (66) ആണ് മരിച്ചത്.

ഡി. റിംഗ് റോഡില്‍ ഖത്തര്‍ എയര്‍വെയ്‌സ് ഓഫീസിനടുത്തുളള റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

28 വര്‍ഷമായി 'ഗള്‍ഫ് ടൈംസി'ല്‍ ജോലി ചെയ്യുന്ന ഗോപിനാഥ് ദോഹ ജദീദിലാണ് താമസിച്ചിരുന്നത്. ഭാര്യ: സുഭദ്ര. മക്കള്‍ : ശില്‍പ്പ പ്രദീപ്, ക്യഷ്ണ സുജൈയ്.മ്യതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ ശ്രമം നടക്കുന്നുണ്ട്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

'ഗള്‍ഫ് ടൈംസ്' ദിനപത്രത്തില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തിരുന്ന മലയാളി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് ചാഴൂര്‍ വെണ്ണാറത്തില്‍ കരുണാകരന്‍ ഗോപിനാഥ് (66) ആണ് മരിച്ചത്.