Monday, December 8, 2008

ദോഹയില്‍ ഇന്നലെ പെയ്ത കനത്ത മഴയില്‍ വെള്ളക്കെട്ട്

ദോഹ:കനത്ത മഴയില്‍ ദോഹയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മഴവെള്ളം പമ്പ് ചെയ്തു നീക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരാസൂത്രണ വകുപ്പ് അറിയിച്ചു. ബിന്‍ മഹമ്മൂദ്, അല്‍ മുന്തസ, ബിന്‍ ഒമ്റാന്‍ എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയത്.

4 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കനത്ത മഴയില്‍ ദോഹയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍. താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് മഴവെള്ളം പമ്പ് ചെയ്തു നീക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് നഗരാസൂത്രണ വകുപ്പ് അറിയിച്ചു

Unknown said...

ഏഴു കൊല്ലം ദോഹയിലെ ബിൻ മഹ്മൂദ് എന്നിടത്തുണ്ടായിരുന്നു, ഇപ്പറഞ്ഞപോലെ ഒരു മഴ്വെള്ളം കാണാൻ കഴിഞില്ല.

Unknown said...

ഏഴു കൊല്ലം ദോഹയിലെ ബിൻ മഹ്മൂദ് എന്നിടത്തുണ്ടായിരുന്നു, ഇപ്പറഞ്ഞപോലെ ഒരു മഴ്വെള്ളം കാണാൻ കഴിഞില്ല.

Unknown said...

നജീബ്ക്കാ,കഴിഞ്ഞ ഏഴുകൊല്ലമായി ഞാന്‍ ദോഹയിലുണ്ട്,എനിക്ക് ഈ കാഴ്ചകാണുവാന്‍ തരപ്പെട്ടത് കഴിഞ്ഞ കൊല്ലം മുതലാണ്.കഴിഞ്ഞ കൊല്ലം നല്ല മഴയായിരുന്നു.
ഒരാഴ്ചകാലം മഴ പെയ്തിരുന്നു.
ഇക്കൊല്ലം ഒരു ദിവസം മാത്രമേ പെയ്തുള്ളൂ.