
ദോഹ:പതിനഞ്ചു മിനിറ്റിനകം ഇന്ത്യയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും പണമെത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നാളെ മുതല്‍ ലഭ്യമായി തുടങ്ങുമെന്ന്
എസ്.ബി.ടി. അധികൃതര്‍ അറിയിച്ചു.
പണമയച്ചുകഴിഞ്ഞാല്‍ അക്കൗണ്ടില്‍ വരവ് ചേര്‍ത്ത വിവരം എസ്.എം.എസ്. മുഖേന മൊബൈലില്‍ ലഭ്യമാകും. എസ്.ബി.ടി.യുടെ വെബ്സൈറ്റ് വഴിയും വിവരങ്ങളറിയാന്‍ കഴിയുമെന്നും,പിന്‍നമ്പര്‍ ഉപയോഗിച്ച് വെബ്സൈറ്റിലൂടെ വിവരമറിയുന്ന സമ്പ്രദായം ആദ്യമായിട്ടാണ് നിലവില്‍ വരുന്നതെന്നും എസ്.ബി.ടി. അധികൃതര്‍ പറഞ്ഞു.











1 comment:
പതിനഞ്ചു മിനിറ്റിനകം ഇന്ത്യയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ എല്ലാ ബ്രാഞ്ചുകളിലേക്കും പണമെത്തിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ നാളെ മുതല്‍ ലഭ്യമായി തുടങ്ങുമെന്ന്
എസ്.ബി.ടി. അധികൃതര്‍ അറിയിച്ചു.
Post a Comment