Saturday, January 10, 2009

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കെ എം സി സി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു

ദോഹ:ഖത്തര്‍ കെ എം സി സി ഇന്‍ഡസ്ട്രിയല്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ മെമ്പര്‍ഷിപ്പാടിസ്ഥാനത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി ആരംഭിച്ചു. അംഗങ്ങളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതുതായി സുരക്ഷാ സഹായ പദ്ധതിയില്‍ ചേരാനും അവസരമുണ്ട്. വിശദീകരണങ്ങള്‍ക്കും മറ്റും പ്രസിഡന്റ് ജി പി കുഞ്ഞാലിക്കുട്ടി (ഫോണ്‍: 5802561), ജനറല്‍ സെക്രട്ടറി ഫൈസല്‍ നല്ലളം (ഫോണ്‍: 5553791) അലവി പെരുവയല്‍(ഫോണ്‍: 5096421) എന്നിവരെ ബന്ധപ്പെടാന്‍ അഭ്യര്‍ഥിക്കുന്നു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഖത്തര്‍ കെ എം സി സി ഇന്‍ഡസ്ട്രിയല്‍ ഏരിയ കമ്മിറ്റിയുടെ കീഴില്‍ മെമ്പര്‍ഷിപ്പാടിസ്ഥാനത്തില്‍ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി ആരംഭിച്ചു. അംഗങ്ങളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതുതായി സുരക്ഷാ സഹായ പദ്ധതിയില്‍ ചേരാനും അവസരമുണ്ട്.