Monday, February 2, 2009

ഖത്തറില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ പിഴ 500 റിയാല്‍

ദോഹ:പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരില്‍നിന്ന് 500 റിയാല്‍ (ഏകദേശം 6600 രൂപ) പിഴ ഈടാക്കുമെന്ന് ഖത്തര്‍ നഗരാസൂത്രണവകുപ്പും നഗരവികസനവകുപ്പും സംയുക്തമായി അറിയിച്ചു.

റോഡുകളിലും പൊതുസ്ഥലങ്ങളിലും തുപ്പുന്നതിനെതിരെ ബോധവത്കരണപരിപാടിക്കും മന്ത്രാലയം പദ്ധതിയിട്ടുകഴിഞ്ഞു.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു മൂലമുള്ള ശുചിത്വപ്രശ്നങ്ങളെക്കുറിച്ചുള്ള പരസ്യബോര്‍ഡുകള്‍ പ്രധാനറോഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരില്‍നിന്ന് 500 റിയാല്‍ (ഏകദേശം 6600 രൂപ) പിഴ ഈടാക്കുമെന്ന് ഖത്തര്‍ നഗരാസൂത്രണവകുപ്പും നഗരവികസനവകുപ്പും സംയുക്തമായി അറിയിച്ചു.

Thaikaden said...

Keralathil ippol nilathu thuppunnillallo. Mukhathalle thuppunnathu.