Monday, February 2, 2009

ഗാസ പുനര്‍നിര്‍മാണം:സന്നദ്ധ സംഘടനാ കൂട്ടായ്മ

ദോഹ:ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണത്തിനായി ലോകമെമ്പാടുമുളള സന്നദ്ധ സംഘടനകള്‍(എന്‍ജിഒ) കൈകോര്‍ക്കുന്നു.

മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ കഴിഞ്ഞ ദിവസം ദോഹയില്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി.

വിവിധ എന്‍ജിഒകളും രാജ്യാന്തര സംഘടനകളുമായി കൂട്ടായ്മ വേണമെന്നു ഹ്യുമാനിറ്റേറിയന്‍ ഫോറം ചെയര്‍മാന്‍ ഡോ.ഹാനി എല്‍ ബന പറഞ്ഞു.

ദുരിതബാധിതരിലേക്ക് എങ്ങനെ കാര്യക്ഷമമായി സഹായം എത്തിക്കാം എന്നതടക്കമുള്ള വിഷയങ്ങളാണു ചര്‍ച്ച ചെയ്തത്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗാസയുടെ പുനര്‍നിര്‍മാണത്തിനായി ലോകമെമ്പാടുമുളള സന്നദ്ധ സംഘടനകള്‍(എന്‍ജിഒ) കൈകോര്‍ക്കുന്നു.

മുപ്പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകള്‍ കഴിഞ്ഞ ദിവസം ദോഹയില്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുകൂടി.

Anonymous said...

hamas should be completely destroyed. Otherwise there is evry chance for Gasa to receive bomb from Israel.
So if anyone in Gaza wants to live in peice, they must first do enough to make sure that Hamas is destroyed completely.
That will probably take few more decades, because that needs a reform in Islam as such!