Monday, March 2, 2009

ഇസ്ലാമും പാശ്ചാത്യ ലോകവും അകലം കൂടുന്നു:സര്‍വേ റിപ്പോര്‍ട്ട്

ദോഹ:ഇസ്ലാമും പാശ്ചാത്യ ലോകവും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദോഹ ഡിബേറ്റ്സ് അറബ് മേഖലയില്‍ ഇൌയിടെ നടത്തിയ പഠനത്തിലാണ് 50% പേര്‍ ഇൌ അഭിപ്രായം പ്രകടിപ്പിക്കുന്നത്.

മുസ്ലിം രാഷ്ട്രീയം പാശ്ചാത്യലോകത്തിനു ഭീഷണിയാകുന്നതായി 30% പേര്‍ കരുതുന്നു. ലോകത്തെ സമകാലിക സാഹചര്യം മുസ്ലിം രാഷ്ട്രീയത്തിന് അനുകൂലമാണെന്നാണ് 47% പേരുടെ അഭിപ്രായം. അതേസമയം, മുസ്ലിം രാഷ്ട്രീയത്തെ തീവ്രവാദി വിഭാഗങ്ങള്‍ ഏറ്റെടുക്കുന്നത് അപകടകരമാണെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഇസ്ലാമും പാശ്ചാത്യ ലോകവും തമ്മിലുള്ള അകലം വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദോഹ ഡിബേറ്റ്സ് അറബ് മേഖലയില്‍ ഇൌയിടെ നടത്തിയ പഠനത്തിലാണ് 50% പേര്‍ ഇൌ അഭിപ്രായം പ്രകടിപ്പിക്കുന്നത്.