ദോഹ:സാമൂഹ്യ സേവനരംഗത്ത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഹാജിക്ക,ഇന്ത്യന്‍ പ്രസിണ്ടന്റില്‍ നിന്നും വീരപഴശ്ശിരാജാ പുരസ്ക്കാരം നേടിയ കരീം അബ്ദുള്ള,ഖത്തര്‍ വിദ്യാഭ്യാസവകുപ്പിന്റെ നോര്‍ത്ത് അറ്റ്ലാന്റാ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ നദ അനസ്സ് എന്നിവര്‍ക്ക് സംസ്കാര ഖത്തര്‍ സ്വീകരണം നല്‍കുന്നു. 
ഏപ്രില്‍ 10 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ഐ.സി.സി റോസ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന "ആദരപൂര്‍വ്വം അഭിനന്ദനങ്ങളുമായ്'' എന്ന ചടങ്ങില്‍ മുഹമ്മദുണ്ണി ഒളങ്ങര,എം.ടി.നിലമ്പൂര്‍,ഷാഹുല്‍ ഹമീദ് പണിക്കവീട്ടില്‍,അഡ്വ:ഷബീനാമൊയ്തീന്‍ തുടങ്ങിയവര്‍ സംബദ്ധിക്കും.
 











 
1 comment:
സാമൂഹ്യ സേവനരംഗത്ത് നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഹാജിക്ക,ഇന്ത്യന്‍ പ്രസിണ്ടന്റില്‍ നിന്നും വീരപഴശ്ശിരാജാ പുരസ്ക്കാരം നേടിയ കരീം അബ്ദുള്ള,ഖത്തര്‍ വിദ്യാഭ്യാസവകുപ്പിന്റെ നോര്‍ത്ത് അറ്റ്ലാന്റാ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ നദ അനസ്സ് എന്നിവര്‍ക്ക് സംസ്കാര ഖത്തര്‍ സ്വീകരണം നല്‍കുന്നു.
Post a Comment