Tuesday, April 19, 2011

ബെന്യാമിന് സ്വീകരണം സംഘാടക സമിതി രൂപീകരിച്ചു


ദോഹ: പ്രശസ്ഥ പ്രവാസി നോവലിസ്റ്റ് ബെന്യാമിന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ വായനക്കൂട്ടം നല്‍കുന്ന സ്വീകരണം, നോവല്‍ സായാഹ്നം, എഴുത്തുകാരുടെ സംഗമം എന്നീ പരിപാടികളുടെ സംഘാടക സമിതി രൂപവത്കരിച്ചു.

കെ. സുബൈര്‍ അബ്ദുല്ല (ചെയര്‍മാന്‍), ഹബീബ് റഹ്മാന്‍ കീഴ്ശ്ശേരി (കണ്‍വീനര്‍ ), ആസിഫ് (സ്വീകരണം), ഖാലിദ് കല്ലൂര്‍ (റീഫ്രെഷ്മെന്റ്), റഫീഖ് മേച്ചേരി (പ്രസ് പബ്ളിസിറ്റി), സോമന്‍ പൂക്കാട് (റിസപ്ഷന്‍), അസ്ലം ചെറുവാടി, സി.ആര്‍ . മനോജ്, ഫസലുറഹ്മാന്‍ കൊടുവള്ളി, എം.കെ. തങ്ങള്‍ , സുഹൈല്‍ ശാന്തപുരം, വി.കെ.എം. കുട്ടി, നാസര്‍ പാണ്ടിക്കാട്, ഷൈലേഷ് ജി കൃഷ്ണന്‍, ബഷീര്‍ അഹ്മദ്, മുഹ്സിന്‍ ഷരീഫ്, എം.ടി. നിലമ്പൂര്‍ , അബ്ദുല്‍ അസീസ് നല്ല വീട്ടില്‍ , കെ.എന്‍. ശശിധരന്‍, പി.വി. ലജിത്ത്, സി.പി. അന്‍വര്‍ ബാബു (അംഗങ്ങള്‍ ) എന്നിവരെ സമിതിയിലേക്ക് തെരഞ്ഞെടുത്തു.

1 comment:

Unknown said...

പ്രശസ്ഥ പ്രവാസി നോവലിസ്റ്റ് ബെന്യാമിന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ വായനക്കൂട്ടം നല്‍കുന്ന സ്വീകരണം, നോവല്‍ സായാഹ്നം, എഴുത്തുകാരുടെ സംഗമം എന്നീ പരിപാടികളുടെ സംഘാടക സമിതി രൂപവത്കരിച്ചു.