Thursday, January 1, 2009

ഗള്‍ഫില്‍ ജീവനക്കാരുടെ ശമ്പളം വെട്ടികുറക്കുന്നു

ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തിയിരുന്നു. യു.എ.ഇയില്‍ അത് 13.6 ശതമാനവും ഖത്തറില്‍ 12.7 ശതമാനവുമായിരുന്നു. മറ്റു രാജ്യങ്ങളില്‍ ഏകദേശം 11.5 ശതമാനവും.
എന്നാല്‍ ആഗോളമാന്ദ്യം വന്നതോടെ അത് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ഇത് യുഎഇയില്‍ 10.9ഉം ഖത്തറില്‍ 10.2ഉം ശതമാനമായിത്തീരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, വിലക്കുറവ് കമ്പോളത്തില്‍ ഉണ്ടായിട്ടില്ല.

1 comment:

Unknown said...

ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധന വരുത്തിയിരുന്നു. യു.എ.ഇയില്‍ അത് 13.6 ശതമാനവും ഖത്തറില്‍ 12.7 ശതമാനവുമായിരുന്നു. മറ്റു രാജ്യങ്ങളില്‍ ഏകദേശം 11.5 ശതമാനവും.