Wednesday, March 11, 2009

സുഡാന്‍ പ്രസിഡന്റിന് അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാം:ഖത്തര്‍

ദോഹ:രാജ്യാന്തര കോടതിയുടെ വാറന്റുണ്ടെങ്കിലും സുഡാന്‍ പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീറിനെ ദോഹയില്‍ 30നു നടത്തുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്നു ഖത്തര്‍ അറിയിച്ചു.

ഒമര്‍ അല്‍ ബഷീര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് സുഡാനിലെ ഒരുദ്യോഗസ്ഥനും സൂചിപ്പിച്ചിട്ടുണ്ട്. അതിനിടെ, പ്രസിഡന്റിനെതിരെ അറസ്റ്റു വാറന്റ് ഉണ്ടെങ്കിലും സുഡാന്‍ സര്‍ക്കാരുമായി അനുരഞ്ജനചര്‍ച്ചകള്‍ തുടരുമെന്ന് ദാര്‍ഫൂറിലെ വിമത കക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഇക്വാലിറ്റി മൂവ്മെന്റും അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

രാജ്യാന്തര കോടതിയുടെ വാറന്റുണ്ടെങ്കിലും സുഡാന്‍ പ്രസിഡന്റ് ഒമര്‍ ഹസന്‍ അല്‍ ബഷീറിനെ ദോഹയില്‍ 30നു നടത്തുന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കുമെന്നു ഖത്തര്‍ അറിയിച്ചു.