Monday, March 2, 2009

വിദ്യാഭ്യാസ പദ്ധതികളുമായി സിജി രംഗത്ത്



ദോഹ:പ്രവാസി രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭിമുഖീകരിക്കു വൈവിധ്യമാര്‍ വിദ്യാഭ്യാസ പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുതിനുള്ള കാര്യക്ഷമമായ പദ്ധതികളുമായി സിജി രംഗത്ത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ പരിശീലന രംഗത്തും സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കു സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ ഗള്‍ഫിലെ ശാഖകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി വിവിധ പരിശീലന പരിപാടികള്‍ നടത്തുമ്െ സിജി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിജി നടത്തു മോട്ടിവേഷന്‍ ആക്ടിവേഷന്‍ പ്രോഗ്രാം, പാരന്റ്സ് ഇഫക്ടീവ്നെസ് ട്രെയിനിംഗ്, റിമോട്ട് പാരന്റിംഗ് എീ പരിപാടികള്‍ കുട്ടികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വീധീനമുണ് ടാക്കുമ്െ ബന്ധപ്പെട്ടവര്‍ പറഞ്ഞു.

സിജി ഭാരവാഹികളായ എന്‍.വി. കബീര്‍, അമീര്‍ തയ്യില്‍, കെ. പി. ശംസുദ്ധീന്‍, റഷീദ് അഹ് മദ്, ഫിറോസ് എിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രവാസി രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അഭിമുഖീകരിക്കു വൈവിധ്യമാര്‍ വിദ്യാഭ്യാസ പ്രശ്നങ്ങളെ ക്രിയാത്മകമായി നേരിടുതിനുള്ള കാര്യക്ഷമമായ പദ്ധതികളുമായി സിജി രംഗത്ത്.