Saturday, April 11, 2009

കീഴടങ്ങുന്ന അനധികൃത തൊഴിലാളികള്‍ക്ക് ശിക്ഷയില്ല:ഖത്തര്‍

ദോഹ:അനധികൃത തൊഴിലാളികള്‍ക്ക് ഉടനെ പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്നു ഖത്തര്‍ വ്യക്തമാക്കി.

എന്നാല്‍, കീഴടങ്ങുന്നവര്‍ക്കു തടവുശിക്ഷ അനുഭവിക്കാതെ, പിഴ മാത്രം നല്‍കി രാജ്യം വിടാം. സ്പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടുന്നവര്‍ അനധികൃതമായി തൊഴിലെടുക്കുന്ന പ്രവണത ഏറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ആഭ്യന്തരമന്ത്രാലയത്തില്‍ സ്വയം റിപ്പോര്‍ട്ട് ചെയ്യുന്ന അനധികൃത തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അനധികൃത തൊഴിലാളികള്‍ക്ക് ഉടനെ പൊതുമാപ്പ് പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്നു ഖത്തര്‍ വ്യക്തമാക്കി.